ശ്രീകണ്ഠാപുരം വാർത്തകൾ

കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

കോൺക്രീറ്റ് ചെയ്ത് നവീകരിച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്ത പയ്യാവൂർ കാട്ടിക്കണ്ടം – കോൺവെൻ്റ് റോഡിൻ്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്

പരസ്യം

പയ്യാവൂർ: കോൺക്രീറ്റ് ചെയ്ത് നവീകരിച്ച പയ്യാവൂർ കാട്ടിക്കണ്ടം – കോൺവെൻ്റ് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. വാർഡ് മെംബർ വൽസല സാജു റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സൈമൺ പെരുവക്കുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ ആലീസ് സുരേഷ്, ജെസി കപ്പുകാലായിൽ, മനോജ് കുഴിത്തോട്ട് എന്നിവർ പ്രസംഗിച്ചു. . ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം