
ചെമ്പേരി വൈ.എം.സി.എ ഹാളിൽ രണ്ടു ദിവസങ്ങളിലായാണ് ക്യാമ്പ് നടന്നത്.
ചെമ്പേരി: വൈ.എം.സി.എ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്പീച്ച് ക്രാഫ്റ്റ് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ചെമ്പേരി വൈ.എം.സി.എ ഹാളിൽ രണ്ടു ദിവസങ്ങളിലായാണ് ക്യാമ്പ് നടന്നത്. ഫെഡറൽ ബാങ്ക് മാനേജരും ചെമ്പേരി വൈ.എം.സി.എ അംഗവുമായ സോവിൻ തോമസ് ക്യാമ്പിന് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ചെമ്പേരി വൈ.എം.സി.എ പ്രസിഡന്റ് ഷീൻ എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ജോമോൻ പൈങ്ങോട്ട്, സൈജു കാക്കനാട്ട്, ചെമ്പേരി വൈ.എം.സി.എ സെക്രട്ടറി റോബി സബറിയാസ് എന്നിവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009