ശ്രീകണ്ഠാപുരം വാർത്തകൾ

KSSPA ഇരിക്കൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

ശ്രീകണ്ഠപുരം ഇന്ദിരാഭവനിൽ നടന്ന KSSPA ഇരിക്കൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് എം.പി.കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

ശ്രീകണ്ഠപുരം:ഇരിക്കൂർ നിയോജക മണ്ഡലം UDF സ്ഥാനാർത്ഥി അഡ്വ. സജീവ് ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ എസ് എസ് പി എ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ നടത്തി. പ്രസിഡണ്ട് ജോസഫ് സഖറിയാസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.പി.ചന്ദ്രാംഗതൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി. കാര്യാക്കോസ്, കെ.ദിവാകരൻ, ഡോ.വി.എ. അഗസ്റ്റിൻ, സെക്രട്ടറി കെ.ബാബു,കെ.സി.ജോൺ, അബ്രഹാം തോമസ്, പോൾ വർക്കി, ബാലകൃഷ്ണൻ പയ്യാവൂർ, ഷാജു പരവൻ പറമ്പിൽ, കെ.ടി.മുഹമ്മദ് കുഞ്ഞി, വർഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം