
യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നടത്തിയ ഇന്തിര ഗ്യാരന്റി ക്യാമ്പയിൻ.
ശ്രീകണ്ടാപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യൂത്ത് ലീഗ് ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി ഇന്ദിരാ ഗ്യാരന്റി ക്യാമ്പയിൻ നടത്തി. ബസ് സ്റ്റാൻഡിലും പരിസരപ്രദേശങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ ക്യാമ്പയിൻ ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മൻസൂർ ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. ബസ്സിലെ യാത്രക്കാരോടും, വ്യപരികളോടും, പൊതുജനങ്ങളോടും രാഹുൽ ഗാന്ധി അവതരിപ്പിച്ച 5 ജനക്ഷേമപ്രവർത്തനങ്ങൾ അടങ്ങിയ ഇന്തിര ഗ്യാരന്റി അടങ്ങിയ ബ്രോഷറുകളും, നോട്ടീlസുകളും നൽകിയാണ് പ്രചരണം നടത്തിയത്. മണ്ഡലം പ്രസിഡന്റ് അഷഫീർ അഷ്റഫ് ആധ്യ ക്ഷനായി . ജനറൽ സെക്രട്ടറി ഹനീഫ നടുവിൽ, സംസ്ഥാന കൗൺസിലർ അഡ്വക്കേറ്റ് ജാഫർ സ്വദിഖ്, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ഫിറോസ് വളക്കൈ, മുദസ്സിർ മുനീമം, കെ. പി ആരിഫ്, പി. എം സനീർ , ടി. സി. റിയാസ്, എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് കെ. മുനവ്വിർ, അഷ്റഫ് കൊയ്യം നേത്രത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009