ശ്രീകണ്ഠാപുരം വാർത്തകൾ

കാഞ്ഞിലേരി എഎൽപി സ്‌കൂൾ വാർഷികാഘോഷം

കാഞ്ഞിലേരി എഎൽപി സ്കൂൾ വാർഷികാഘോഷം ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വാസന്തി ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം: കാഞ്ഞിലേരി എഎൽപി സ്കൂൾ വാർഷികാഘോഷം ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വാസന്തി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് പി.പി.പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സി.പി. ചന്ദ്രൻ,പിടിഎ വൈസ് പ്രസിഡൻ്റ് പി.ശ്രീകുമാർ, മാതൃസമിതി പ്രസിഡൻ്റ് എ.വി.ശരണ്യ,സീനിയർ അസിസ്‌റ്റൻ്റ് കെ.വി.അരുണിമ,സ്കൂൾ ലീഡർ അദിതി സന്തോഷ്, സൗദാബി അഷ്റഫ്, കെ.കെ.നൗഷാദ്, ഐവിൻ ടോം ജോർജ്, പി.കെ.അഖില, കെ.സുനന്ദ,നസീറ മുസ്‌തഫ എന്നിവർ സംസാരിച്ചു. ഫോട്ടോ: കാഞ്ഞിലേരി എഎൽപി സ്‌കൂൾ വാർഷികാഘോഷം ഇരിക്കൂർ എഇഒ കെ.വാസന്തി ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം