ശ്രീകണ്ഠാപുരം വാർത്തകൾ

വിദ്യാർഥികൾ കാവുമ്പായി സമരക്കുന്ന് സന്ദർശിച്ചു

പ്രാദേശിക ചരിത്ര പഠനത്തിൻ്റെ ഭാഗമായി എള്ളരിഞ്ഞി എഎൽപി സ്കൂൾ വിദ്യാർഥികൾ കാവുമ്പായി സമരക്കുന്നിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി.

പരസ്യം

ശ്രീകണ്ഠപുരം: പ്രാദേശിക ചരിത്ര പഠനത്തിൻ്റെ ഭാഗമായി എള്ളരിഞ്ഞി എഎൽപി സ്കൂൾ വിദ്യാർഥികൾ കാവുമ്പായി സമരക്കുന്നിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി. ഏരുവേശ്ശി കെകെഎൻഎം യുപി സ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ എ.രാമൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് കെ.ഷൈജു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.പി. വേണുഗോപാലൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി.രാജേഷ്,മാതൃസമിതി പ്രസിഡൻ്റ് സ്മിത വിജീഷ്,എം.സി. ശ്രീജിത്ത്,പി.ഗീത,അനിത മുരളീധരൻ, പി.അഖില, മനുപ്രിയ മനോജ് തുടങ്ങിയവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം