
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പയ്യാവൂർ സ്വദേശികളുടെ പ്രവാസി കൂട്ടായ്മ ‘പിപികെ ഗ്ലോബലിന്റെ’ പ്രസിഡന്റായി ജോൺസൺ വട്ടക്കോട്ടയിലും സെക്രട്ടറി ലിജോ കളരിയ്ക്കലിനേയും തിരഞ്ഞെടുത്തു
പയ്യാവൂർ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പയ്യാവൂർ സ്വദേശികളായ പ്രവാസികളുടെ കൂട്ടായ്മ – ‘പിപികെ ഗ്ലോബൽ’ വാർഷിക ജനറൽബോഡി യോഗത്തിൽ 2026-28 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോൺസൺ വട്ടക്കോട്ടയിൽ- പ്രസിഡൻ്റ്, ലിജോ തോമസ് കളരിക്കൽ- സെക്രട്ടറി, രാജേഷ് കടവൻവീട്ടിൽ- ട്രഷറർ, ബാബു ഫിലിപ്പ് അഞ്ചനാട്ട്-വൈസ് പ്രസിഡൻ്റ്, ഷീൻസ് തോമസ് തടത്തിൽ-ജോയിൻ്റ് സെക്രട്ടറി, സ്റ്റീഫൻ തോമസ് രാമച്ചനാട്ട്-ജോയിൻ്റ് ട്രഷറർ,ബിനോ ജോർജ് കൊച്ചുവെട്ടിക്കൽ-പിആർഒ എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009