
ടെക്നീഷ്യൻസ് & ഫാർമേഴ്സ് കോ-ഓർഡിനേഷൻ സൊസൈറ്റി (ടാഫ്കോസ്) കണ്ണൂർ സംഘടിപ്പിക്കുന്ന ചക്ക മഹോത്സവം (ശ്രീകണ്ഠപുരം ടൗൺ സ്ക്വയറിൽ) 2026 ഏപ്രിൽ 12, 13, 14 തീയതികളിൽ നടക്കും.
ശ്രീകണ്ഠപുരം : ടെക്നീഷ്യൻസ് & ഫാർമേഴ്സ് കോ-ഓർഡിനേഷൻ സൊസൈറ്റി (ടാഫ്കോസ്) കണ്ണൂർ സംഘടിപ്പിക്കുന്ന ചക്ക മഹോത്സവം (ശ്രീകണ്ഠപുരം ടൗൺ സ്ക്വയറിൽ) 2026 ഏപ്രിൽ 12, 13, 14 തീയതികളിൽ നടക്കും. ചക്ക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും, ചക്ക മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം, വിവിധ ഫുഡ് സ്റ്റാളുകൾ എന്നിവ മഹോത്സവത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. കൂടാതെ വിവിധ ഇനം പ്ലാവ് തൈകളുടെ വിൽപ്പനയും, വിശേഷ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും പരിപാടിയുടെ ഭാഗമായുണ്ടാകും. സാംസ്കാരിക പരിപാടികളും മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. മൂന്ന് ദിവസവും പൊതുജനങ്ങൾക്ക് തുറന്നിരിക്കുന്ന ഈ മഹോത്സവത്തിൽ കർഷകരും കുടുംബങ്ങളും വലിയ തോതിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ: 9895415790, 9074765564, 9446095061.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009