ശ്രീകണ്ഠാപുരം വാർത്തകൾ

തൊഴില്‍ ശാലകളും സാന്ത്വന കേന്ദ്രങ്ങളും സന്ദര്‍ശിച്ച് മാത്യു കുന്നപ്പള്ളി

മുയിപ്ര കശുവണ്ടി ശാലയിലെ തൊഴിലാളി കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്നു

പരസ്യം

ശ്രീകണ്ഠാപുരം: നാമനിര്‍ദ്ധേശ പത്രിക സമര്‍പ്പണത്തിന് ശേഷം ഇരിക്കൂര്‍ നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അഡ്വ: മാത്യു കുന്നപ്പള്ളി എരുവേശ്ശി ലോക്കലിലെ വിവിധ തൊഴില്‍ ശാലകളും സാന്ത്വന കേന്ദ്രങ്ങളും മതസ്ഥാപനങ്ങളും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. മുയിപ്ര കശുവണ്ടി ശാലയിലെ തൊഴിലാളി കണ്ട് ആലത്തൂർ തൊഴിലുറപ്പ് തൊഴിലാളികൾ, ഖാദി കേന്ദ്രം ചുണ്ടപ്പറമ്പ, സാബു ഫർണിച്ചർ ചുണ്ടപ്പറമ്പ, പൂപറമ്പ മഹിള അസോസിയേഷൻ കൺവെൻഷൻ, വെമ്പുവ തെരേസ ഭവൻ, ചെമ്പേരി സ്വാന്തന കേന്ദ്രം, കരുണാലയം അഗതിമന്ദിരം, ചെമ്പേരി സെന്റ്തോമസ് കോൺവെന്റ് എന്നീ സ്ഥലങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് ലൂര്‍ഥ് മാതാ ബെസിലിക്കയില്‍ പ്രാര്‍ത്ഥനയും നടത്തി ശനിയാഴ്ചത്തെ പര്യടനം അവസാനിപ്പിച്ചു. എല്‍ഡിഎഫ് നേതാക്കളായ ഷോണി അറക്കല്‍, കെ പി ദിലീപ്, പി സദാനന്ദന്‍, രതീഷ് ബാബു, എം നാരായണന്‍, കെ ഒ ജനാര്‍ദ്ധനന്‍ എന്നിവര്‍ ഒപ്പമുണ്ടായി. ഞായറാഴ്ച ഉദയഗിരി പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തും രാവിലെ എട്ട് മണിക്ക് ഉദയഗിരി ടൗണില്‍ നിന്നും ആരംഭിക്കും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം