ശ്രീകണ്ഠാപുരം വാർത്തകൾ

ഗ്രാമങ്ങളും നാട്ടുവഴികളും താണ്ടി മാത്യു കുന്നപ്പള്ളി

മാത്യു കുന്നപ്പള്ളി ചുഴലിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം

പരസ്യം

ശ്രീകണ്ഠാപുരം: കഴിഞ്ഞ പത്ത് വർഷകാലം സംസ്ഥാനത്ത് വികസനത്തിൻ്റെ കുതിപ്പുണ്ടായപ്പോൾ അതോടപ്പം സഞ്ചരിക്കാൻ കഴിയാത്ത ഇരിക്കൂർ മണ്ഡലത്തിൻ്റെ ഗ്രാമങ്ങളും നാട്ടുവഴികളും താണ്ടി ഇരിക്കൂർ നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി അഡ്വ: മാത്യു കുന്നപ്പള്ളി ചുഴലിയിലെ ഫോക് ലോർ അക്കാദമി ദാരുശില്പം അവാർഡ് നേടിയ വിജയൻ മൂത്താചാരിയെ വീട്ടിലെത്തി ആദരിച്ചതിന് ശേഷം പുതുശ്ശേരി ഇല്ലത്തെ ശങ്കരൻ നമ്പൂതിരി, ചുഴലി ഗവ ഹയർ സെക്കൻഡറി സ്കൂൾ, സമരിറ്റൻ പാലിയേറ്റീവ് കെയർ സെൻ്റർ ചെങ്ങളായി, ചെങ്ങളായി പഞ്ചായത്ത്, സെൻ്റ് ജോസഫ് ചർച്ച് നിടുവാലൂർ, വളക്കൈയ്യിലെയും ചെങ്ങളായിലെയും തൊഴിലുറപ്പ് തൊഴിലാളികൾ, ഖാദി കേന്ദ്രം കൊയ്യം, നെടുമുണ്ടയിലെ മലബാർ ഹണി ഫാക്ടറി, പള്ളോട്ടിൽ ബിഷപ്പ് ഹൗസ്, കൊയ്യം, ചെങ്ങളായി പഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപങ്ങൾ എന്നിവ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. സിപിഐ എം ജില്ല കമ്മിറ്റിയംഗം കെ ജനാർദ്ദൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ വി പി മോഹനൻ, കെ കെ രത്നകുമാരി, പി പ്രകാശൻ എന്നിവർ ഒപ്പമുണ്ടായി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം