ശ്രീകണ്ഠാപുരം വാർത്തകൾ

തളിപ്പറമ്പിൽ എൻ ഹരിദാസ് മത്സരിക്കും ; BJP രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു

പരസ്യം

തിരുവനന്തപുരം :- ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു . 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. തളിപ്പറമ്പ് മണ്ഡലത്തിൽ എൻ.ഹരിദാസ് മത്സരിക്കും. തിരുവനന്തപുരം സെൻ‍ട്രൽ, കണ്ണൂർ എന്നിവിടങ്ങൾ ഒഴിച്ചിട്ടുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ബിജെപി രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക 1. കാസർകോട് – അശ്വിനി എംഎൽ 2. കല്ല്യാശ്ശേരി- എ വി സനിൽകുമാർ 3. തളിപ്പറമ്പ്- എൻ ഹരിദാസ് 4. ധർമ്മടം- കെ രഞ്ജിത്ത് 5. തലശ്ശേരി- ഒ നിധീഷ് 6. കൂത്തുപറമ്പ്- അഡ്വ. ഷിജിലാൽ 7. മട്ടന്നൂർ- ബിജു ഏലക്കുഴി 8. കൽപ്പറ്റ – പ്രശാന്ത് മലവയൽ 9. കൊണ്ടോട്ടി – പി. സുബ്രഹ്മണ്യൻ 10. ഏറനാട്- അഡ്വ. എൻ ശ്രീപ്രകാശ് 11. മഞ്ചേരി – പത്മശ്രീ എം 12. പെരിന്തൽമണ്ണ – അഡ്വ. കെ പി ബാബുരാജ് 13. മങ്കട – ലിജോയ് പോൾ 14. മലപ്പുറം – അശ്വതി ഗുപതകുമാർ 15. വേങ്ങര- ജയകൃഷ്ണൻ വി എൻ 16. വള്ളിക്കുന്ന് – എം പ്രേമൻ മാസ്റ്റർ 17. തിരൂരങ്ങാടി – റിജു സി രാഘവ് 18.താനൂർ – ദീപ പുഴക്കൽ 19. തിരൂർ – കെ.നാരായണൻ മാസ്റ്റർ 20. തവനൂർ – രവി തേലത്ത് 21. തൃത്താല- വി ഉണ്ണികൃഷ്ണൻ മാസ്റ്റർ 22. പട്ടാമ്പി – അഡ്വ. പി.മനോജ് 23. കോങ്ങാട്- രേണു സുരേഷ് 24. തരൂർ – സുരേഷ് ബാബു 25. ചിറ്റൂർ – പ്രാണേഷ് രാജേന്ദ്രൻ 26.ആലത്തൂർ- കെ.വി പ്രസന്ന കുമാർ 27. ഗുരുവായൂർ – അഡ്വ. ബിഗോപാലകൃഷ്ണൻ 28. വടക്കാഞ്ചേരി – അഡ്വ. ടി.എസ്. ഉല്ലാസ് ബാബു 29. ഒല്ലൂർ – ബിജോയ് തോമസ് 30. നാട്ടിക – സി.സി മുകുന്ദൻ 31. പുതുക്കാട് – എനാഗേഷ് 32. ആലുവ- എം.എ ബ്രഹ്മരാജ് 33. പറവൂർ- വത്സല പ്രസന്നകുമാർ 34. എറണാകുളം – പി.ആർ ശിവശങ്കർ 35. ചങ്ങനാശ്ശേരി – ബി. രാധാകൃഷ്ണമേനോൻ 36. ആലപ്പുഴ – എം.ജെ ജോബ് 37. ആറന്മുള – കുമ്മനം രാജശേഖരൻ 38. കുണ്ടറ – ഡോ. റോബിൻ രാധാകൃഷ്ണൻ 39. കൊല്ലം – ഡോ. ​​എൻ പ്രതാപ് കുമാർ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം