ശ്രീകണ്ഠാപുരം വാർത്തകൾ

കൃഷിഭൂമിയിൽ വിഹരിച്ച കാട്ടാനകളെ വനത്തിലേക്ക് തിരികെ വിട്ടു

ഏറെനാളുകളായി കാഞ്ഞിരക്കൊല്ലിയിലെ ജനവാസ മേഖലയിൽ വ്യാപക കൃഷിനാശമുണ്ടാക്കി വിഹരിച്ചിരുന്ന കാട്ടാനകളെ തിരികെ കാട്ടിലേക്ക് കയറ്റി വിടാൻ പ്രയത്നിച്ച സംഘത്തിലെ വനപാലകരും പ്രദേശവാസികളും.

പരസ്യം

പയ്യാവൂർ: കർണാടക വനാതിർത്തിയോടു ചേർന്ന് പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കാഞ്ഞിക്കൊല്ലി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ഏറെനാളുകളായി കൃഷികൾ നശിപ്പിച്ചും ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായും വിഹരിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ പയ്യാവൂർ പഞ്ചായത്ത് അധികൃതരും പൊതുജങ്ങളും ചേർന്ന് വനപാലകരുടെ സഹായത്തോടെ തിരികെ കാട്ടിലേക്ക് കയറ്റി വിട്ടു. കുട്ടിയാനകളടക്കം ആറിലേറെ ആനകൾ ഉൾപ്പെട്ട സംഘമായിരുന്നു പ്രദേശത്ത് വ്യാപക കൃഷി നാശമുണ്ടാക്കി ആഴ്ചകളോളം കറങ്ങി നടന്നത്. ഇവിടങ്ങളിൽ പൂർണമായും സോളാർ ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാട്ടാന ശല്യം ഇപ്പോഴും തുടരുകയാണ്. ഫോറസ്റ്റ് സെക് ഷൻ ഓഫീസർമാർ, വാർഡ് മെംബർ ജോമോൻ ചീരമറ്റം, പ്രദേശവാസികളായ ബിജു കുറുവത്താഴത്ത്, ബിജു വടക്കപ്പുളി, വിൽസൺ ഞാറുവള്ളാത്ത് എന്നിവർ ആനകളെ തുരത്താൻ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം