
സംസ്കൃതം സ്കോളർഷിപ്പിന് അർഹയായി ചാമക്കാൽ എസ്.എൻ. യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സി.എസ്. ശിവതീർത്ഥ
പയ്യാവൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സംസ്കൃതം സ്കോളർഷിപ്പിന് അർഹയായി ചാമക്കാൽ എസ്.എൻ. യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സി.എസ്. ശിവതീർത്ഥ. മികവുറ്റ പ്രകടനത്തിലൂടെയാണ് ഈ മിടുക്കി സ്കോളർഷിപ്പ് കരസ്ഥമാക്കിയത്. ഉളിക്കൽ ചക്കോടത്ത്മ്യാലിൽ ഷൈൻലാൽ – രശ്മി ദമ്പതികളുടെ മകളാണ് ശിവതീർത്ഥ. വിദ്യാലയത്തിനും നാടിനും അഭിമാനകരമായ നേട്ടം കൈവരിച്ച ശിവതീർത്ഥയെ സ്കൂൾ അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009