ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ-നുച്യാട് റോഡ് നവീകരണം: സ്ഥല പരിശോധന നടത്തി.

പയ്യാവൂരിൽ നിന്ന് കുന്നത്തൂർപാടി, പാടാംകവല, കാഞ്ഞിരക്കൊല്ലി, മണിക്കടവ് വഴി നുച്യാടിനുള്ള റോഡിന്റെ നവീകരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി.

പരസ്യം

പയ്യാവൂർ: പയ്യാവൂരിൽ നിന്ന് കുന്നത്തൂർപാടി, പാടാംകവല, കാഞ്ഞിരക്കൊല്ലി, മണിക്കടവ് വഴി നുച്യാടിനുള്ള റോഡിന്റെ നവീകരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. റോഡിന്റെ വീതി വർധിപ്പിക്കുന്നതിനായി ഇരുവശങ്ങളിലും അധികമായി ഏറ്റെടുക്കേണ്ട ഭൂമിയുടെ കാര്യത്തിലും ഭൂമിയുടമകളുമായി സംസാരിച്ചു. മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ ഈ റോഡിന്റെ നിർമാണ പ്രവൃത്തികൾ ഉടൻ തന്നെ ആരംഭിച്ച് എത്രയും വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് എംഎൽഎ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും പരിശോധനയിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം