
ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ഇരിക്കൂർ ലോക്കൽ അസോസിയേഷൻ ബണ്ണീസ് സംഗമം ജില്ലാ കമ്മീഷണർ ജി.കെ.ഗിരിജ ഉദ്ഘാടനം ചെയ്യുന്നു
ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ഇരിക്കൂർ ലോക്കൽ അസോസിയേഷൻ ബണ്ണീസ് സംഗമം എള്ളരിഞ്ഞി എ.എൽ.പി.സ്കൂളിൽ നടന്നു. അഡൽറ്റ് റിസോഴ്സ് ജില്ലാ കമ്മീഷണർ ജി.കെ.ഗിരിജ ഉദ്ഘാടനം ചെയ്തു.ബുൾബുൾ വിഭാഗം ജില്ലാ കമ്മീഷണർ പി.ഗീത അധ്യക്ഷത വഹിച്ചു.സ്കൗട്സ് ആൻഡ് ഗൈഡ്സ് ഇരിക്കൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ.പി. സുനിൽകുമാർ, പി.ടി.എ.പ്രസിഡൻ്റ് കെ.ഷൈജു, പ്രഥമാധ്യാപകൻ കെ. പി.വേണുഗോപാലൻ, മാതൃസമിതി പ്രസിഡൻ്റ് സ്മിത വിജീഷ്, കബ്മാസ്റ്റർ എം.സി.ശ്രീജിത്ത്, ബണ്ണീസ് ലീഡർ അനിത മുരളീധരൻ, പി.രാജേഷ്,പി.അഖില, മനുപ്രിയ മനോജ്, സി.വി.ലിൻഷ, ശ്രിയ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009