
കേരള ഫോക് ലോർ അക്കാദമിയുടെ 2024 ലെ നാടോടി നാടക വിഭാഗം സംസ്ഥന അവാർഡിന് സിനിമാ നടനും ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറുമായ സദാനന്ദൻ ചേപ്പറമ്പ് അർഹനായി.
ശ്രീകണ്ഠാപുരം : കേരള ഫോക് ലോർ അക്കാദമിയുടെ 2024 ലെ നാടോടി നാടക വിഭാഗം സംസ്ഥന അവാർഡിന് സിനിമാ നടനും ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറുമായ സദാനന്ദൻ ചേപ്പറമ്പ് അർഹനായി.സ്കൂൾ പഠനകാലം മുതൽ തന്നെ നാടകം, തെരുവ് നാടകം, ഏകാഭിനയം എന്നിവയിലൂടെ തൻ്റെ അഭിനയ മികവ് തെളിയിക്കുകയും പിന്നീട് പോലീസിൽ ജോലി ലഭിച്ച ശേഷം മലയാളത്തിലെ നിരവധി സിനിമകളിൽ വ്യത്യസ്ത കഥാപത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പ്രശസ്തനായി ഇപ്പോഴും അഭിനയ രംഗത്ത് തുടരുന്ന സദാനന്ദൻ കണ്ണൂർ ജില്ലയിലെ ചെങ്ങളായി കുണ്ടംകൈ സ്വദേശിയാണ്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009