ശ്രീകണ്ഠാപുരം വാർത്തകൾ

മടമ്പം പികെഎം കോളജിന് കെ ഐ ആർ എഫ് അവാർഡ്

കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

പരസ്യം

ശ്രീകണ്ഠപുരം : കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൻ്റെ (കെഐആർഎഫ്) 2025 ലെ ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗം അവാർഡിന് മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ അർഹരായി. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. അധ്യാപക വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനത്തിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി കോളജിൽ നടപ്പാക്കുന്ന വിവിധ അക്കാദമിക്, സഹപാഠ്യ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് ഈ അംഗീകാരം. നവീനമായ അധ്യാപന രീതികൾ, ഗവേഷണാധിഷ്ഠിത പഠനം, സമൂഹബന്ധിത പ്രവർത്തനങ്ങൾ എന്നിവക്ക് ഈ കോളജിൽ പ്രത്യേക പ്രാധാന്യം നൽകി വരുന്നുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം