ശ്രീകണ്ഠാപുരം വാർത്തകൾ

സുപോഷണീയം പോഷകാഹാര പ്രദർശനവും മൽസരവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ സുപോഷണീയം പോഷകാഹാര പ്രദർശനവും മൽസരവും, ബോധവൽക്കരണ ക്ലാസും നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം : കുടുംബശ്രീ ജില്ലാമിഷൻ കണ്ണൂർ ,ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സി ഡി എസിന്റെയും ജെൻഡർ റിസോഴ്സ് സെന്ററിന്റെയും നേതൃത്വത്തിൽ, FN HW വിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭ ഹാളിൽ വച്ച് സുപോഷണീയം പോഷകാഹാര പ്രദർശനവും മൽസരവും, ബോധവൽക്കരണ ക്ലാസും നടത്തി. സി ഡി എസ് ചെയർ പേഴ്സൺ ഷംന അധ്യക്ഷ ആയ ചടങ്ങിൽ സി ഡി എസ് അംഗം ഓമന എ സ്വാഗതം ആശംസിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയർ പേഴ്സൺ അഡ്വ . ഇവി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങളായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, പി നൂർദിൻ, കെ ബിജു കൗൺസിലർമാരായ ഗോൾഡ മാത്യു, മിനി വർഗീസ്, സി എം തോമസ് കെ ഒ പ്രദീപൻ, എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. പോഷകാഹാര മൽസരത്തിൽ സിന്ധു ദിവാകരൻ, ഓമന എ, സൗമിനി എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി, FN H W ജില്ലാ RP സനില ബിജു ബോധവൽക്കരണ ക്ലാസെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ കമ്മ്യൂണിറ്റി കൗൺസിലർ രമ്യ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം