ശ്രീകണ്ഠാപുരം വാർത്തകൾ

ബ്ലാക്ക് ബെൽറ്റ് അവാർഡുകൾ വിതരണം ചെയ്തു

അസായി റിയൂ ഷോട്ടാക്കാൻ കരാട്ടെ സൗത്ത് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലാക്ക് ബെൽറ്റ് അവാർഡ് വിതരണ ചടങ്ങ് മണിപ്പാറ സെൻ്റ് മേരീസ് പാരീഷ് ഹാളിൽ നടന്നു.

പരസ്യം

പയ്യാവൂർ: അസായി റിയൂ ഷോട്ടാക്കാൻ കരാട്ടെ സൗത്ത് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലാക്ക് ബെൽറ്റ് അവാർഡ് വിതരണ ചടങ്ങ് മണിപ്പാറ സെൻ്റ് മേരീസ് പാരീഷ് ഹാളിൽ നടന്നു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ‘സിജി സണ്ണി ഉദ്ഘാടനം ചെയ്തു. മണിപ്പാറ സെൻ്റ് മേരീസ് പള്ളി വികാരി ഫാ. ജെയ്സ് കുരിശുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഉളിക്കൽ പോലീസ് സ്റ്റേഷൻ പ്രൊബേഷൻ സബ് ഇൻസ്പെക്ടർ എ.എ. അർജുൻ ബ്ലാക്ക് ബെൽറ്റ്‌ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ ബേബി തോലാനി മുഖ്യപ്രഭാഷണം നടത്തി. ഉളിക്കൽ ഗ്രാമപഞ്ചായത്ത് മെംബർ ബെന്നി തൈപ്പറമ്പിൽ, ഉളിക്കൽ ഫ്ലവറെറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ സിസ്റ്റർ ജോസി എം. ജോസഫ് എന്നിവർ പ്രസംഗിച്ചു. അസായി ഷോട്ടാക്കാൻ കരാട്ടെ സൗത്ത് ഇന്ത്യ റീജണൽ ഡയറക്ടർ സെൻസി സന്തോഷ് മാത്യു കിടാരത്തിൽ വിദ്യാർത്ഥി കൾക്കുള്ള ബ്ലാക്ക് ബെൽറ്റുകൾ നൽകി. അക്സ കെ. റെജി, ട്രീസ ബെന്നി, പി.വി. തേജൽ, കെ. കാശിനാഥ്, അഭിജിത് ലാൽകൃഷ്ണ, പി. ഷാൻ, ആദികൃഷ്ണ,അഭിഷേക് ഷിബു, എന്നിവരാണ് ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയത്. കരാട്ടെ പരിശീലകരായ സജിമോൻ കെ. ജോൺ, ജോഷി കുന്നത്ത്, ബി. ആൽബർട്ട്, പി.എച്ച്. അനുനന്ദ, ആദിത്യ അനിൽ എന്നിവർ പങ്കെടുത്തു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം