ശ്രീകണ്ഠാപുരം വാർത്തകൾ

യുദ്ധവിരുദ്ധ റാലി നടത്തി

പൈസക്കരി സെൻ്റ് മേരീസ് യുപി സ്കൂളിൽ വിദ്യാർത്ഥികൾ ചേർന്ന് യുദ്ധവിരുദ്ധ റാലി നടത്തി

പരസ്യം

പയ്യാവൂർ: പൈസക്കരി സെൻ്റ് മേരീസ് യുപി സ്കൂളിൽ വിദ്യാർത്ഥികൾ ചേർന്ന് യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധത്തിൽ അനാഥരാകുന്ന കുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുദ്ധവിരുദ്ധ മതിലിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും കൈയൊപ്പ് ചാർത്തി. സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയും ചൊല്ലി. സ്കൂൾ മുഖ്യാധ്യാപകൻ സോജൻ ജോർജ്, പിടിഎ പ്രസിഡൻ്റ് ജിജി ഐപ്പൻപറമ്പിൽ എന്നിവർ യുദ്ധവിരുദ്ധ സന്ദേശം നൽകി. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന എല്ലാ രാജ്യങ്ങൾക്കും വേണ്ടി യുദ്ധവിരുദ്ധ പ്രാർത്ഥനയും നടത്തി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം