ശ്രീകണ്ഠാപുരം വാർത്തകൾ

പഠന ക്യാമ്പ് സംഘടിപ്പിച്ചു

യംഗ് മൈൻഡ്സ് ഇൻ്റർനാഷണൽ കരുവഞ്ചാൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സെൻ്റ് മേരീസ് മാതൃവേദി, തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് കാർത്തികപുരം പാരീഷ് ഹാളിൽ നടന്നു.

പരസ്യം

കരുവഞ്ചാൽ: യംഗ് മൈൻഡ്സ് ഇൻ്റർനാഷണൽ കരുവഞ്ചാൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സെൻ്റ് മേരീസ് മാതൃവേദി, തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് കാർത്തികപുരം പാരീഷ് ഹാളിൽ നടന്നു. ശാസ്ത്രീയമായ കൂൺ കൃഷി, ജൈവകൃഷി എന്നിവ സംബന്ധിച്ച ക്ലാസുകളാണ് നടത്തിയത്. കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. അനീഷ് കുളത്തറ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരുവഞ്ചാൽ യംഗ് മൈൻഡ്സ് ക്ലബ് പ്രസിഡന്റ് ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ഗ്രേസി ആമുഖ പ്രഭാഷണം നടത്തി. യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ.വി. പ്രശാന്ത് മുഖ്യാതിഥിയായിരുന്നു. തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി കാർത്തികപുരം യൂണിറ്റ് പ്രസിഡന്റ് ആന്റണി നിരപ്പേൽ, ക്ലബ് സെക്രട്ടറി ജിമിൽ ജയിംസ് എന്നിവർ പ്രസംഗിച്ചു. നൂറോളം അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം