
ശ്രീകണ്ഠപുരം മണ്ഡലത്തിലെ ചൈതന്യ ജനശ്രീയുടെ പതിനേഴാമത് വാർഷികാഘോഷവും ജനപ്രതിനിധികളെ ആദരിക്കലും ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷൻ ഇ.വി. രാമക്യഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മണ്ഡലത്തിലെ ചൈതന്യ ജനശ്രീയുടെ പതിനേഴാമത് വാർഷികാഘോഷവും ജനപ്രതിനിധികളെ ആദരിക്കലും ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷൻ ഇ.വി. രാമക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനശ്രീ ചെയർമാൻ എൻ.ജെ. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജനശ്രീ കണ്ണൂർ ജില്ലാ ട്രഷറർ നസീമ ഖാദർ ജനപ്രതിനിധികളെ ആദരിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. നൂറുദ്ദീൻ, വാർഡ് കൗൺസിലർ വി.പി. ഫരീദ, മണ്ഡലം ചെയർമാൻ എം. പ്രകാശൻ, എ. വേലായുധൻ, തോമസ് കൈച്ചിറമറ്റം, ലിറ്റിൻ തോമസ്, ജൂലി ഷിബു, ജോസഫ് എന്നിവർ പ്രസംഗിച്ചു. ജനശ്രീ കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009