ശ്രീകണ്ഠാപുരം വാർത്തകൾ

ഡാറ്റ മോഷണം വ്യക്തികളുടെ സ്വകാര്യതയിലുള്ള കൈകടത്തൽ കെഎസ്എസ്പിഎ:

ജീവനക്കാരുടെയും ക്ഷേമ പെൻഷൻ കാരുടെയും വ്യക്തിഗത വിവരങ്ങൾ മോഷ്ടിച്ച് സർക്കാറിന്റെ നേട്ടങ്ങൾ വാട്സാപ്പ് സന്ദേശമായി അയച്ച മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം.പി. കുഞ്ഞിമൊയ്തീൻ ആവശ്യപ്പെട്ടു.

പരസ്യം

ശ്രീകണ്ഠപുരം : ജീവനക്കാരുടെയും ക്ഷേമ പെൻഷൻ കാരുടെയും വ്യക്തിഗത വിവരങ്ങൾ മോഷ്ടിച്ച് സർക്കാറിന്റെ നേട്ടങ്ങൾ വാട്സാപ്പ് സന്ദേശമായി അയച്ച മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം.പി. കുഞ്ഞിമൊയ്തീൻ ആവശ്യപ്പെട്ടു. ഒരാളിൽനിന്ന് ശേഖരിക്കുന്ന വ്യക്തിഗതവിവരങ്ങൾ മറ്റാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണെങ്കിൽ അവരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന ഹൈക്കോടതി വിധി പോലും നിലനിൽക്കെയാണ് ജീവനക്കാരുടെയും മറ്റും ഡാറ്റ ദുരുപയോഗം ചെയ്തിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി ശേഖരിക്കുന്ന ഇത്തരം വ്യക്തിഗത വിവരങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും നിയമവും നിലനിൽക്കുന്നുണ്ട്. ഫിബ്രവരി 1 മുതൽ നിലവിൽ വന്ന പെൻഷൻകാരുടെ രണ്ടാംഘട്ടം മെഡിസെപ് ഡാറ്റയും ഇതുപോലെ മോഷ്ടിക്കാൻ സാധ്യതയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മോഷ്ടാവായി മുഖ്യമന്ത്രിയും, അവരുടെ ഓഫീസും മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരമാണ് സ്പ്രിൻഗ്ലർ തട്ടിപ്പ് പോലുള്ള ഇത്തരം ഡാറ്റ മോഷണവും.ഇതിന് കൂട്ടുനിന്നവരുടെ പേരിൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം