ശ്രീകണ്ഠാപുരം വാർത്തകൾ

മാതൃവേദി ചെമ്പേരി മേഖല മാർഗരേഖ പ്രകാശനം ചെയ്തു

മാതൃവേദി ചെമ്പേരി മേഖല മാർഗരേഖ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ മാതൃവേദി മേഖലാപ്രസിഡൻ്റ് ഷീബ തെക്കേടത്തിന് നൽകി പ്രകാശനം ചെയ്തു

പരസ്യം

മാതൃവേദി ചെമ്പേരി മേഖലയുടെ 2026 വർഷത്തെ പ്രവർത്തന മാർഗരേഖ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ മാതൃവേദി മേഖലാപ്രസിഡൻ്റ് ഷീബ തെക്കേടത്തിന് നൽകി പ്രകാശനം ചെയ്തപ്പോൾ. മേഖല ഡയറക്ടർ ഫാ. മാത്യു ഓലിയ്ക്കൽ, ആനിമേറ്റർ സിസ്റ്റർ ദീപ്തി എംഎസ്എംഐ, സെലിൻ പൊടിമറ്റം, ഷിജി മുട്ടുങ്കൽ എന്നിവർ സമീപം. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം