ശ്രീകണ്ഠാപുരം വാർത്തകൾ

പാദസ്വരം തിരികെ കൊടുത്ത് മാതൃകയായി; തേലക്കാടൻസ് ബസ് ജീവനക്കാർ

പയ്യാവൂർ പഞ്ചായത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരിയുടെ മുക്കാൽ പവൻ വരുന്ന സ്വർണ്ണ പാദസ്വരം തിരികെ കൊടുത്ത് മാതൃകയായത്

പരസ്യം

പയ്യാവൂർ :തളിപ്പറമ്പ് ചന്ദനക്കാംപാറ റൂട്ടിൽ സർവ്വീസ് നടത്തുന്ന തേലക്കാടൻസ് ബസിൽ യാത്ര ചെയ്യുവേ പയ്യാവൂർ പഞ്ചായത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരിയുടെ മുക്കാൽ പവൻ വരുന്ന സ്വർണ്ണ പാദസ്വരം നഷ്ടപ്പെടുകയും ബസ് ജീവനക്കാരായ ഷമ്മാസ് , മുകേഷ്, ഷൈജു എന്നിവർക്ക് ലഭിക്കുകയും പഞ്ചായത്ത് ജീവനക്കാരുടെ സാന്നിദ്ധ്യത്തിൽ തിരികെ നൽകുകയും ചെയ്തു. പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ശ്രീ. ബിജു, ഹെഡ് ക്ലർക്ക് ശ്രീമതി . രജനി എന്നിവർ ബസ് ജീവനക്കാർക്ക് ആശംസകൾ അർപ്പിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം