ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭ പാലിയേറ്റീവ് കുടുംബ സംഗമം നടത്തി

ശ്രീകണ്ഠപുരം നഗരസഭയുടെ 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പാലിയേറ്റീവ് കുടുംബ സംഗമം ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം നഗരസഭയുടെ 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പാലിയേറ്റീവ് കുടുംബ സംഗമം ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നുർദ്ദിൻ പി അദ്ധ്യക്ഷത വഹിച്ചു. കൂട്ടുമുഖം സാമൂഹ്യ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് സാന്ത്വന പരിചരണ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ മെഡിക്കൽ ഓഫീസർ വൈശാഖി കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് ചെയർമാൻ നിഷിദ റെഹ്‌മാൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, കെ ബിജു,കൗൺസിലർമാരായ അഗസ്റ്റ്യൻ വെള്ളച്ചാലിൽ, ഗോൾഡ മാത്യു, ജെയ്‌ന ജോസഫ്, പ്രിയ എ കെ, കെ ഒ പ്രേദീപൻ, വിജിഷ മനോജ്‌, ലേഖ മോഹനൻ, സെക്രട്ടറി ടി വി നാരായണൻ, ഡോ ശാലിനി എം കെ, ഡോ രാജീവൻ പി കെ, ജെ എച്ച് ഐ ബിജു തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കൂത്തുപറമ്പ് താലൂക് ഹോസ്പിറ്റൽ പാലിയേറ്റീവ് നേഴ്സ് സിസ്റ്റർ മിനി ക്ലാസുകൾ നയിച്ചു. ജെ എച്ച് ഐ സനൽ കുമാർ കെ നന്ദി പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം