ശ്രീകണ്ഠാപുരം വാർത്തകൾ

വൈഎംസിഎ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു .

വൈഎംസിഎ ദേശീയ സമിതിയുടെ സഹകരണത്തോടെ വിവിധ യൂണിറ്റുകളിലെ നിർധനരായ വീട്ടമ്മമാർക്കായി നടപ്പാക്കിയ സൗജന്യ തയ്യൽ മെഷീൻ വിതണം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ: വൈഎംസിഎ ദേശീയ സമിതിയുടെ സഹകരണത്തോടെ വിവിധ യൂണിറ്റുകളിലെ നിർധനരായ വീട്ടമ്മമാർക്കായി നടപ്പാക്കിയ സൗജന്യ തയ്യൽ മെഷീൻ വിതണം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ കണ്ണൂർ സബ്റീജിയൺ ചെയർമാൻ ബെന്നി ജോൺ ചേരിക്കത്തടത്തിൽ, പയ്യാവൂർ വൈഎംസിഎ പ്രസിഡൻ്റ് വിൽസൺ ചാക്കോ, വനിതാ ഫോറം പ്രസിഡൻ്റ് ആൻസി പുളിയംമാക്കൽ, വാർഡ് മെംബർ ജെയിംസ് തുരുത്തേൽ, കുടിയാന്മല വൈഎംസിഎ പ്രസിഡൻ്റ് ജിമ്മി ആയിത്തമറ്റം എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം