ശ്രീകണ്ഠാപുരം വാർത്തകൾ

ലീഫ് വാർഷിക പൊതുയോഗവും ജനപ്രതിനിധികളെ ആദരിക്കലും നടന്നു

വിസ്മയ ചെയർമാനും, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം : മുൻ കാല എസ് എഫ് ഐ പ്രവർത്തകരുടെ കൂട്ടായ്മയായ ലീഫ് ( ലെഫ്റ്റ് എംപവർമെന്റ് ആൻഡ് എഡ്യൂക്കേഷൻ ഫോറം) വാർഷിക പൊതുയോഗവും, അംഗങ്ങളായ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും വിസ്മയ ചെയർമാനും, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി.വി. സുഗുണൻ അധ്യക്ഷത വഹിച്ചു. ടിറ്റി ജോസഫ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുലേഖ, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണൻ, പഞ്ചായത്ത് അംഗങ്ങളായ എം.വി.ഇബ്രാഹിം കുട്ടി, ഐ.വി. ഒതേനൻ, ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ പി.ആർ. വേണു, ടി.പി. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം