ശ്രീകണ്ഠാപുരം വാർത്തകൾ

കട്ടായി വാർഡ് ഗ്രാമസഭ ചേർന്നു

ശ്രീകണ്ഠപുരം നഗരസഭയിലെ മുപ്പത്തിയൊന്നാം വാർഡ് കട്ടായിയിലെ ഗ്രാമസഭ ചെമ്പന്തൊട്ടി ചെറുപുഷപം യുപി സ്കൂൾ ഹാളിൽ ചേർന്നു

പരസ്യം

ചെമ്പന്തൊട്ടി: ശ്രീകണ്ഠപുരം നഗരസഭയിലെ മുപ്പത്തിയൊന്നാം വാർഡ് കട്ടായിയിലെ ഗ്രാമസഭ ചെമ്പന്തൊട്ടി ചെറുപുഷപം യുപി സ്കൂൾ ഹാളിൽ ചേർന്നു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജാൻസി കൊല്ലമന ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സ്മിത മാത്യു അധ്യക്ഷത വഹിച്ചു. കൗൺസിലർ മിനി ചാലുങ്കൽ, വാർഡ്സഭ കോ ഓർഡിനേറ്റർ ഭവിത, മുൻ കൗൺസിലർ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, സണ്ണി കൊച്ചുപുരയ്ക്കൽ, പി.ജെ.പോൾ എന്നിവർ പ്രസംഗിച്ചു. 2026-27വർഷത്തിൽ നടപ്പാക്കാനുള്ള വികസന പദ്ധതികൾ ചർച്ച ചെയ്ത് കരട് പട്ടിക അംഗീകരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം