ശ്രീകണ്ഠാപുരം വാർത്തകൾ

ലഹരിവിരുദ്ധ സന്ദേശവുമായി ഫുട്ബോൾ ടൂർണമെൻറ്

ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്.നസീബ് ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം : ചെങ്ങളായി ഗ്രാമപഞ്ചായത്തിൻ്റെ വികസന പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രചാരണത്തിനായി ‘ലഹരി അല്ല ജീവിതം, ജീവിതമാണ് ലഹരി’, ‘നോ ഡ്രഗ്സ്, ജസ്റ്റ് ഗോൾസ് ‘ എന്ന സന്ദേശമുയർത്തി പഞ്ചായത്ത് തല ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്.നസീബ് ഉദ്ഘാടനം ചെയ്തു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി.പി.വിപിന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.കെ. രവി ആമുഖ പ്രഭാഷണം നടത്തി. ടി.രാജ്കുമാർ, കെ. സുനീഷ്, കെ. ശൈലേഷ് ബാബു, പി.കെ. സിന്ധു, പി.കെ. നഫീസ, റെജീന മുനീർ, സഫൂറ ഹാരിസ്, കെ.സി.അമ്മുക്കുട്ടി എന്നിവർ പ്രസംഗിച്ചു. എക്സൈസ് വകുപ്പ് വിമുക്തി മിഷൻ കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി.സി. പ്രഭുനാഥ് ‘രസതന്ത്രം’ എന്ന ഏക കാഥാപാത്ര നാടകം അവതരിപ്പിച്ചു. പഞ്ചായത്തിലെ വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് പതിനാറ് ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം