ശ്രീകണ്ഠാപുരം വാർത്തകൾ

രക്തസാക്ഷികളുടെ ഫണ്ടുപോലും കൈയിട്ടുവാരുന്ന അവസ്ഥയിലേക്ക് സിപിഎം അധപ്പതിച്ചു: തൃണമൂൽ കോൺഗ്രസ്

രക്തസാക്ഷികളായവരുടെ കുടുംബങ്ങളെ സഹായിക്കാനെന്ന പേരിൽ പാർട്ടി പ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സംഭാവനയായി സമാഹരിക്കുന്ന ഫണ്ട് പോലും കയ്യിട്ട് വാരുന്ന അവസ്ഥയിലേക്ക് സിപിഎം നേതൃത്വം അധപതിച്ചതായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ ഓർഡിനേറ്റർ നിസാർ മേത്തർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പരസ്യം

കണ്ണൂർ: രക്തസാക്ഷികളായവരുടെ കുടുംബങ്ങളെ സഹായിക്കാനെന്ന പേരിൽ പാർട്ടി പ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സംഭാവനയായി സമാഹരിക്കുന്ന ഫണ്ട് പോലും കയ്യിട്ട് വാരുന്ന അവസ്ഥയിലേക്ക് സിപിഎം നേതൃത്വം അധപതിച്ചതായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ ഓർഡിനേറ്റർ നിസാർ മേത്തർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പതിറ്റാണ്ടുകളായി ജനങ്ങളോട് പറഞ്ഞുവന്നിരുന്ന നൈതിക രാഷ്ട്രീയത്തിന്റെ മുഖം സിപിഎം നേതൃത്വത്തിന് നഷ്ടപ്പെട്ടു. ജനപക്ഷ രാഷ്ട്രീയവും മൂല്യാധിഷ്ഠിത പ്രവർത്തനവുമെന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്ന സിപിഎം നേതൃത്വം യഥാർത്ഥത്തിൽ അധികാര, റിയൽ എസ്റ്റേറ്റ്, ഫണ്ട് കേന്ദ്രീകൃത മാഫിയ രാഷ്ട്രീയത്തിലേക്ക് വഴുതിവീണിരിക്കുകയാണെന്നും നിസാർ മേത്തർ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ ജില്ല പ്രസിഡന്റ് വി.ഡി.ബിന്റോ, ജനറൽ സെക്രട്ടറി അഷ്റഫ് പൂക്കോം, സെക്രട്ടറി റമീസ് തളിപ്പറമ്പ്, കുന്നത്ത് ഹബീബ്, വിജയൻ മേക്കര എന്നിവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം