
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) വജ്രജൂബിലി സംസ്ഥാന സമ്മേളനം ഏപ്രിൽ 7,8,9 തീയ്യതികളിൽ കോഴിക്കോട്ട് നടക്കും. ഇതിൻ്റെ പ്രചാരണാർഥം തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രകാശനം എറണാകുളം അധ്യാപക ഭവനിൽ നടന്നു.
കൊച്ചി:ഏപ്രിൽ 7,8,9 തീയ്യതികളിൽ കോഴിക്കോട്ട് നടക്കുന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചാരണാർഥം തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രകാശനം എറണാകുളം അധ്യാപക ഭവനിൽ നടന്നു.സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,,ജോ.സെക്രട്ടറി എം.ഐ.അജികുമാർ,ട്രഷറർ സി.എഫ്.റോബിൻ,അസി.സെക്രട്ടറി കെ.ജി.അനിൽകുമാർ,വൈസ് പ്രസിഡൻ്റുമാരായ എം.സെയ്തലവി,പി.എസ്.ശിവശ്രീ,പഠന ഗവേഷണകേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ,സമ്മേളന സംഘാടകസമിതി ജനറൽ കൺവീനർ എൻ.സി.അബ്ദുല്ലക്കുട്ടി, വനിതാഫോറം സംസ്ഥാന ചെയർപേഴ്സൺ എ.എസ്.സുമകുമാരി,ഹെഡ്മാസ്റ്റർ മാസിക പത്രാധിപർ കെ.സി.കൃപരാജ്, ന്യൂസ് എഡിറ്റർ കെ.പി.വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009