ശ്രീകണ്ഠാപുരം വാർത്തകൾ

തോക്ക് ലൈസൻസികളുടെ എം പാനൽ തയാറാക്കുന്നു 

ഗ്രാമ പഞ്ചായത്ത് പരിധിയിൽ ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനായി തോക്ക് ലൈസൻസും ഷൂട്ടർ ലൈസൻസുമുള്ള ആളുകളുടെ എം പാനൽ പട്ടിക തയാറാക്കുന്നു.

പരസ്യം

പയ്യാവൂർ: ഗ്രാമ പഞ്ചായത്ത് പരിധിയിൽ ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനായി തോക്ക് ലൈസൻസും ഷൂട്ടർ ലൈസൻസുമുള്ള ആളുകളുടെ എം പാനൽ പട്ടിക തയാറാക്കുന്നു. സർക്കാർ മാനദണ്ഡപ്രകാരം കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തയാറുള്ള യോഗ്യരായവർ ഇന്ന് (05/01/26) വൈകുന്നേരം 4 ന് പയ്യാവൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി അറിയിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം