
മെഡിസെപ് പ്രീമിയം വർദ്ധപ്പിക്കാനുള്ള തീരുമാനം നിയമ വിരുദ്ധവും പെൻഷൻ തുകയിൽ നിന്നും കയ്യിട്ട് വാരാനുളള നീക്കവുമാണെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണഠപുരം സബ് ട്രഷറിക്ക് മുന്നിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.എസ്
ശ്രീകണഠപുരം : മെഡിസെപ് പ്രീമിയം വർദ്ധപ്പിക്കാനുള്ള തീരുമാനം നിയമ വിരുദ്ധവും പെൻഷൻ തുകയിൽ നിന്നും കയ്യിട്ട് വാരാനുളള നീക്കവുമാണെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണഠപുരം സബ് ട്രഷറിക്ക് മുന്നിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡണ്ട് എം.പി. കുഞ്ഞിമൊയ്തീൻ പറഞ്ഞു. പെൻഷൻ ആരുടെയും ഔദാര്യമല്ല അത് സർക്കാർ സർവവിസിൽ സേവനമനുഷ്ടിച്ചവരുടെ മാറ്റിവെക്കപ്പെട്ട വേദനവും അവകാശവുമാണെന്നിരിക്കെ സർക്കാർ വിഹിതം ഉപ്പ് വരുത്താതെ പെൻഷനിൽ നിന്നും വർദ്ധിപ്പിച്ച പ്രീമിയം ഈടാക്കാനുള്ള തീരുമാനം അംഗികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ജോസഫ് സഖറിയാസ് അദ്ധ്യക്ഷതവഹിച്ചു. പി.പി.ചന്ദ്രാംഗതൻ, പി. ടി കുര്യാക്കോസ്, അപ്പു കണ്ണാവിൽ, പി.ദിനേശൻ,ടി.ടി.സെബാസ്റ്റ്യൻ, കെ.സി.ജോൺ,പയ്യാവൂർ ബാലകൃഷ്ണൻ, എൻ.എൽ.ചാക്കൊ, കെ.വി.കുഞ്ഞിരാമൻ,എൻ.പി.ജോസഫ്, കെ.ടി.മുഹമ്മദ് കുഞ്ഞി, സാമുവൽ പി., ജോസഫ് ചെറിയാൻ, രാഘവൻ ഇരിക്കൂർ ജോസഫിന വർഗ്ഗീസ്, എ എസ് രാജമ്മാൾ, എം.കെ. ബാലകൃഷ്ണൻ, ബാബുക്കുട്ടി ജോർജ് എന്നിവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009