ശ്രീകണ്ഠാപുരം വാർത്തകൾ

ചെങ്ങളായിൽ അതിഥി തൊഴിലാളികൾക്കായി സൌജന്യ രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

മലമ്പനി (മലേറിയ), മന്ത് രോഗം എന്നിവ കണ്ടെത്തുന്നതിനുള്ള രക്ത പരിശോധനയും കുഷ്ഠരോഗ നിയന്ത്രണത്തിന്റെ ഭാഗമായുള്ള ദേഹ പരിശോധനയുമാണ് ക്യാമ്പിൽ പ്രധാനമായും നടത്തിയത്.

പരസ്യം

ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ 5, 9 വാർഡുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കായി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ സൗജന്യ രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മലമ്പനി (മലേറിയ), മന്ത് രോഗം എന്നിവ കണ്ടെത്തുന്നതിനുള്ള രക്ത പരിശോധനയും കുഷ്ഠരോഗ നിയന്ത്രണത്തിന്റെ ഭാഗമായുള്ള ദേഹ പരിശോധനയുമാണ് ക്യാമ്പിൽ പ്രധാനമായും നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി. പി. ന ബി. പി. യുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഡോ. മനീസ് എം. വി., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ (JHI) അശ്വനി, അർഷാദ്, സജിമോൻ എ. ജെ., ഗ്രാമപഞ്ചായത്ത് അംഗം എം. കെ. ഭാസ്കരൻ എന്നിവർ പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം