ശ്രീകണ്ഠാപുരം വാർത്തകൾ

കെ.പി. സുനിൽകുമാറിനെ അനുമോദിച്ചു

ദേശീയ അധ്യാപക അവാർഡിന് അർഹനായ പുഴാതി ഗവ.യു.പി.സ്‌കൂൾ പ്രഥമാധ്യാപകൻ കെ.പി. സുനിൽകുമാറിനെ നടുവിൽ കൊഴുക്കൽ പൊള്ളോലെടം ട്രസ്റ്റ് അനുമോദിച്ചു.

പരസ്യം

നടുവിൽ :ദേശീയ അധ്യാപക അവാർഡിന് അർഹനായ പുഴാതി ഗവ.യു.പി.സ്‌കൂൾ പ്രഥമാധ്യാപകൻ കെ.പി. സുനിൽകുമാറിനെ നടുവിൽ കൊഴുക്കൽ പൊള്ളോലെടം ട്രസ്റ്റ് അനുമോദിച്ചു.പൊള്ളോലെടം തറവാട് ദേവസ്ഥാനത്ത് നടന്ന അനുമോദന സമ്മേളനം ട്രസ്റ്റ് പ്രസിഡൻറ് കെ.പി.കേശവൻ ഉദ്ഘാടനം ചെയ്തു.എസ്.കെ.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ടി.രാമകൃഷ്ണൻ,വി.ഇ.രുഗ്‌മിണി,എസ്.കെ. രാധാകൃഷ്ണൻ,കെ.പി.വേണുഗോപാലൻ, എസ്.ടി.ഗോവിന്ദൻ, കെ.പി.പ്രേമകുമാരി,കെ.പി.ഗൗരി, പ്രിയ സുനിൽകുമാർ എന്നിവർ സംസാരിച്ചു.കെ.പി.സുനിൽകുമാർ മറുപടി പ്രസംഗം നടത്തി.നടുവിൽ എൽപി സ്‌കൂൾ റിട്ട.അധ്യാപകനും കവിയും ഗ്രന്ഥകാരനുമായിരുന്ന പരേതനായ വി.ടി.മധുസൂദനൻ നായനാരുടേയും പരേതയായ ശാരദയുടേയും മകനാണ് ചേടിച്ചേരി സ്വദേശിയായ സുനിൽകുമാർ.ഭാര്യ പ്രിയ ചേടിച്ചേരി ദേശമിത്രം യുപി സ്‌കൂൾ അധ്യാപികയാണ്.മക്കൾ ഗോപികയും ഗീതികയും വിദ്യാർഥികൾ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം