
വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾ ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം 5.30 മുതൽ ചെമ്പേരി മെഡോസ് പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും
ചെമ്പേരി: വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾ ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം 5.30 മുതൽ ചെമ്പേരി മെഡോസ് പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. വൈഎംസിഎ ചെമ്പേരി യുണിറ്റ് അംഗം റിട്ട. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും അഭിഭാഷകനുമായ വി.ജെ. ഷാജിമോനാണ് സബ് റീജിയൻ ചെയർമാനായി ചുമതലയേൽക്കുന്നത്. ചടങ്ങിൽ യൂണിറ്റിലെ മുഴുവൻ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കുമെന്ന് ചെമ്പേരി വൈഎംസിഎ പ്രസിഡൻ്റ് സാവിയോ ഇടയാടിയിൽ അറിയിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009