ശ്രീകണ്ഠാപുരം വാർത്തകൾ

അധ്യാപക ദിനാചരണം സംഘടിപ്പിച്ചു

കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 2026 ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മമ്പറം ഹയർ സെക്കൻഡറി സ്കൂൾ മുഖ്യാധ്യാപകനുമായ കെ. വിനോദ് കുമാർ അധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ടാപുരം : മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ ‘ഗുരുദീപ്തി’ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 2026 ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മമ്പറം ഹയർ സെക്കൻഡറി സ്കൂൾ മുഖ്യാധ്യാപകനുമായ കെ. വിനോദ് കുമാർ അധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്തു. ഐക്യുഎസി കോ ഓർഡിനേറ്ററും സോഷ്യൽ സയൻസ് വിഭാഗം അസോസിയേറ്റ് പ്രഫഫസറുമായ ഡോ. വീണ അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. അധ്യാപകർ തങ്ങളുടെ അധ്യാപനജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ അധ്യാപക വിദ്യാർത്ഥികളുമായി പങ്കുവച്ചു. വിദ്യാർത്ഥികൾ അധ്യാപകർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. നാച്ചുറൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ജോമോൾ ജോസ്, വിദ്യാർത്ഥി പ്രതിനിധികളായ സി.സി. ആതിര, ഒ. ഷാഖിറ, ആദിത്യ കെ. രാജൻ എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം