
ശ്രീകണ്ഠപുരം ഗവൺമെൻ്റ് ഹൈസ്കൂൾ 1982 – 83 ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ചെങ്ങളായി ഹിബാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
ശ്രീകണ്ഠപുരം ഗവൺമെൻ്റ് ഹൈസ്കൂൾ 1982 – 83 ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ചെങ്ങളായി ഹിബാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സി. ഹരിശ്ചന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ റിട്ട. ക്രൈംബ്രാഞ്ച് എസ് പി, പി പി സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.ഷെരീഫ് എം, രത്നാകരൻ, ജി.വേണു, രാജൻ ഇ, യമുന, സുകു എം.ആർ, അബ്ദുൾ റഹ്മാൻ,കമലാക്ഷൻ, മുസ്തഫ എൻ, ഷീലാ ബാബു, വത്സ മടമ്പം, സാവിത്രി പി പി എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായി. പി.ഗംഗാധരൻ സ്വാഗതവും പി.ഉഷ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009