
അഖിലേന്ത്യ കിസാൻ സഭ ഇരിക്കൂർ മണ്ഡലം കൺവൻഷൻ കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം കെ.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം: രാസവളങ്ങളുടെ വില വർദ്ദന പിൻവലിക്കണമെന്നും കാർഷിക മേഖലയെ തകർക്കുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നും ശ്രീകണ്ഠപുരത്ത് ചേർന്ന അഖിലേന്ത്യ കിസാൻ സഭ ഇരിക്കൂർ മണ്ഡലം കൺവൻഷൻ അധികൃതരോട് ആവശ്യപെട്ടു. ചില പെട്രോൾ പമ്പുകളിൽ നിന്നും പെട്രോളും ഡീസലും ക്യാനുകളിലും മറ്റും നൽകുന്നത് വിലക്കിയത് മൂലം കാർഷിക ഉപകരണങ്ങൾ പ്രവൃത്തിപ്പിക്കാൻ പറ്റാത്ത സ്ഥിതി ആയതിനാൽ ഈ കാര്യത്തിൽ കർഷകർക്ക് ഇളവ് അനുവദിക്കണമെന്നും കൺവൻഷൻ ആവശ്യപെട്ടു, കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം കെ.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. വത്സൻ, റമീസ് , ജയിംസ് ഉപ്പാണി, സി. രവീന്ദ്രൻ, പി.വി ഷൈജു, പി.പി ഫൽഗുനൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സണ്ണി തുണ്ടിയിൽ സ്വാഗതവും സിന്ധു പി.കെ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഓണത്തിന് ഒരു പിടി ചീര എന്ന പദ്ധതിയുടെ ഭാഗമായുള്ള ചീര വിത്ത് വിതരണത്തിൻ്റെ ഉദ്ഘാടനവും കെ.വി ഗോപിനാഥ് നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി.കെ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. വത്സൻ, റമീസ് , ജയിംസ് ഉപ്പാണി, സി. രവീന്ദ്രൻ, പി.വി ഷൈജു, പി.പി ഫൽഗുനൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സണ്ണി തുണ്ടിയിൽ സ്വാഗതവും സിന്ധു പി.കെ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഓണത്തിന് ഒരു പിടി ചീര എന്ന പദ്ധതിയുടെ ഭാഗമായുള്ള ചീര വിത്ത് വിതരണത്തിൻ്റെ ഉദ്ഘാടനവും കെ.വി ഗോപിനാഥ് നിർവ്വഹിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009