അന്താരാഷ്ട്ര വനിതാ ദിനത്തിനോടനുബന്ധിച്ച് ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സി ഡി എസ് & ജി ആർ സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാദിനാഘോഷം ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു
സിഡിഎസ് ചെയർപേഴ്സൺ എ ഓമന അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ രെജിത ടി പി സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭാ സ്ഥിര സമിതി അധ്യക്ഷന്മാരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, ജോസഫിന ടീച്ചർ, ത്രേസ്യാമ്മ മാത്യു, വി.പി നസീമ, കൗൺസിലർമാരായ ഷീന എം.വി, കെ.ടി ലീല, എച്ച് ഐ പ്രേമരാജൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പ്രേശസ്ത സൈക്കോ തെറാപ്പിസ് പ്രദീപൻ മാലോത്ത് വനിതകൾക്കായുള്ള ക്ലാസുകൾ നയിച്ചു. കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009