ശ്രീകണ്ഠാപുരം വാർത്തകൾ

കെ.പി.എസ്.ടി.എ പതാക ദിനം ആചരിച്ചു

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ദിനം തളിപ്പറമ്പ് നോർത്ത് ഉപജില്ലാ തല ഉദ്ഘാടനം കരിപ്പാൽ എസ്. വി യു.പി സ്കൂളിൽ വെച്ച് നടത്തി

പരസ്യം

തളിപ്പറമ്പ് : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ദിനം തളിപ്പറമ്പ് നോർത്ത് ഉപജില്ലാ തല ഉദ്ഘാടനം കരിപ്പാൽ എസ്. വി യു.പി സ്കൂളിൽ വെച്ച് നടത്തി.കെ.പി. എസ്.ടി എ സംസ്ഥാന കമ്മറ്റിയംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു.ശമ്പളം കിട്ടാത്ത അധ്യാപികക്ക് മകന് ഇഷ്ടപ്പെട്ട കളിപ്പാട്ടം വാങ്ങിക്കൊടുക്കാൻ കഴിയാത്ത വിഷമത്തിൽ മുഖ്യമന്ത്രിക്ക് കത്തെഴുതിയ പ്രീപ്രൈമറി വിദ്യാർത്ഥിയായ ഏദന് ചടങ്ങിൽ കളിപ്പാട്ടം നൽകി.സംസ്ഥാന കൗൺസിലംഗം .വി. ബി കുബേരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് എ. പ്രേംജി , ബിന്ദു പി.പി, ശ്രീരാജ്, സനൂപ്, ജയന്തി.എൻ.കെ. എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ : ഹരീഷ്

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം