ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പൻതൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിൽ കിച്ചൻ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു.

Whatsapp Image 2025 02 26 At 4.56.53 Pm

ചെമ്പൻതൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോർ സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ:കേന്ദ്ര സംസ്ഥാന സർക്കാർ ഫണ്ട്‌ ഉപയോഗിച്ച് ചെമ്പൻതൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോർ സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ഡോ കെ.വി. ഫിലോമിന അധ്യക്ഷയായിരുന്നു. സ്കൂൾ മാനേജർ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, വാർഡ് കൗൺസിലർ കെ സി ജോസഫ് കൊന്നക്കൽ, ഹെഡ്മാസ്റ്റർ ബിജു സി അബ്രഹാം,പി ടി എ പ്രസിഡന്റ് സജി അടവിച്ചിറ, ഷീജ പുഴക്കര തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലാ നൂൺ മീൽ ഓഫീസർ രാജേഷ് ബാബു പി പി പദ്ധതി വിശദീകരണം നടത്തി. കുട്ടികൾക്കെല്ലാം പായസവിതരണം നടത്തി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം