സംസ്ഥാന സർക്കാർ ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കും നികുതി കൊള്ളയ്ക്കുമെതിരെ പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാവൂർ വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി .
യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇ.കെ കുര്യൻ അധ്യക്ഷത വഹിച്ചു .സജീവ് ജോസഫ് എംഎൽഎ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് ജോയ് പുന്നശ്ശേരിമലയിൽ , നേതാക്കളായ ബേബി മുല്ലിക്കരി , കുഞ്ഞുമോൻ കുഴിവേലി , സവിത ജയപ്രകാശ് , ജേക്കബ് പനന്താനം , പി ആർ രാഘവൻ , ജിത്തു തോമസ് , ടിപി അഷ്റഫ് , ആനീസ് നെട്ടനാനി , സിന്ധു ബെന്നി , സിജി ഒഴാക്കൽ , കുര്യാക്കോസ് തെരുവത്ത് , കെ വി സുരേഷ് കുമാർ , തോമസ് കൊടിയംകുന്നേൽ , ജോസഫ് അറയ്ക്കപ്പറമ്പിൽ , ടി ടി സെബാസ്റ്റ്യൻ , ബേബി കല്ലിടുക്കിൽ , സൈമൺ പെരുവക്കുന്നേൽ , സിപി ജോൺസൺ , ജോർജ് തറപ്പിൽ , ഷാജി പാട്ടശ്ശേരി , ജോസ് മുതുപുന്ന , തോമസ് മച്ചിക്കാട്ട് , ജോർജ് അമ്പാട്ട് ,ജോമോൻ മേക്കാട്ട് എന്നിവർ സംസാരിച്ചു . ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009