വേൾഡ് മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽപങ്കെടുക്കാൻ യോഗ്യത നേടിയ കായിക താരം കെ.എം.ടാർലിക്ക് തായ് വാനിലേക്കുള്ള യാത്രക്കാവശ്യമായ പണം കണ്ടെത്താൻ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് മുത്താേലി ചെയർമാനായും പി.കെ.മോഹനൻ കൺവീനറായും ധനസമാഹരണ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു
തായ് വാനിൽ നടക്കുന്ന അറുപത് വയസിന് മുകളിലുള്ളവരുടെ ‘വേൾഡ് മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ’ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടിയ നിർധന കുടുംബാംഗമായ കായിക താരം കെ.എം.ടാർലിക്ക് തായ് വാനിലേക്കുള്ള യാത്രക്കാവശ്യമായ പണം കണ്ടെത്താൻ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് മുത്താേലി ചെയർമാനായും പി.കെ.മോഹനൻ കൺവീനറായും ധനസമാഹരണ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. ശ്രീലങ്കയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ മൂന്ന് സ്വർണ മെഡലുകൾ കരസ്ഥഥമാക്കിയ ടാർലി കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കാൽ കമ്പല്ലൂർ സ്വദേശിനിയാണ്. ഉദാരമതികൾ സഹായധനം അയക്കേണ്ട ബാങ്ക് അക്കൗണ്ട് നമ്പർ: 178912301207427 , കേരള കോ-ഓപ്പറേറ്റീവ് ബാങ്ക്, ചിറ്റാരിക്കാൽ ബ്രാഞ്ച്. IFSC: KSBK0001789. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009