ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ ഗവ. യു.പി. സ്കൂളിൽ ‘ഇ ക്യൂബ് ഹിന്ദി പ്രോഗ്രാം ‘ നടത്തി

Whatsapp Image 2025 02 19 At 6.07.15 Pm (1)

കുട്ടികൾ നിയന്ത്രിച്ച ചടങ്ങിൽ ഉദ്ഘാടനം ഇരിക്കൂർ ഉപജില്ലയുടെ ഐ ടി കോഡിനേറ്റർ ശ്രീ. സി.പി അജിത് കുമാർ നിർവ്വഹിച്ചു.

പരസ്യം

പയ്യാവൂർ:പയ്യാവൂർ ഗവ. യു.പി. സ്കൂളിൽ ‘ഇ ക്യൂബ് ഹിന്ദി പ്രോഗ്രാം ‘ ഉദ്ഘാടനം ചെയ്തു. സ്കൂൾ തലത്തിൽ ഹിന്ദി പഠനം ലളിതവും രസകരവുമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സാങ്കേതിക വിഭാഗമായ കൈറ്റ് വികസിപ്പിച്ചെടുത്ത മൾട്ടിമീഡിയ പ്ലാറ്റ്ഫോമാണ് ഇ ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് പരിപാടിയുടെ ഉദ്ഘാടനം ഇരിക്കൂർ ഉപജില്ലയുടെ ഐ ടി കോഡിനേറ്റർ ശ്രീ. സി.പി അജിത് കുമാർ നിർവ്വഹിച്ചു. കുട്ടികൾ നിയന്ത്രിച്ച ചടങ്ങിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനികളായ ആഷിമ ടി.കെയുടെ അധ്യക്ഷതയിൽ കൃഷ്ണതാര സ്വാഗതവും ആദ്യ ദിനേശ് നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ പി. പ്രഭാകരൻ, അധ്യാപകരായ സാലി.ടി.എം, ബിന്ദു എം എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം