ശ്രീകണ്ഠാപുരം വാർത്തകൾ

അമ്മകോട്ടത്ത് ; പ്രതിഷ്ഠാദിന ഉത്സവം മാർച്ച് 1ന്

ശ്രീകണ്ഠപുരം പഴയങ്ങാടി അമ്മകോട്ടം മഹാദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം മാർച്ച് 1ന് (ശനിയാഴ്ച) നടക്കും

പരസ്യം

ശ്രീകണ്ഠപുരം: പഴയങ്ങാടി അമ്മകോട്ടം മഹാദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം മാർച്ച് 1ന് (ശനിയാഴ്ച) നടക്കും.രാവിലെ പശുദാന പുണ്യാഹം,അഷ്ടദ്രവ്യ മഹാഗണപതിഹോമം, ശ്രീഭൂതബലി, ബ്രഹ്മ കലശാഭിഷേകം, അഭിഷേക ദക്ഷിണ എന്നിവയുണ്ടാകും.ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനനൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും.11ന് ചേപ്പറമ്പ് പുതിയഭഗവതി മാതൃസമിതി തിരുവാതിരകളി അവതരിപ്പിക്കും.ഉച്ചയ്ക്ക് പ്രസാദ ഊട്ട്,വൈകീട്ട് ദീപാരാധന എന്നിവയും ഉണ്ടാകും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം