ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി മോഹനന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാപഞ്ചായത്തു പ്രസിഡന്റ് അഡ്വ. കെ. കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.
പ്രധാനഅധ്യാപകൻ ശ്രീജിത്ത്. കെ. വി സ്വാഗതം ആശംസിച്ചു. ഫിലിം ആക്ട്രസ് രാഖി അനുപ്രസാദ് കലയുടെ ദീപം തെളിയിച്ചു. ഇരിക്കൂർ എ.ഇ.ഒ ഗിരീഷ് മോഹൻ, സ്കൂൾ മാനേജർ പത്മലയ, രാജേഷ് എം. ടി, വിജിന കെ വി, കെ പി അബ്‌ദുള്ളകുട്ടി, പുഷ്പലത, നജീഹ നൗഷാദ് എന്നിവർ ചടങ്ങിനു ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. വിരമിക്കുന്നു അധ്യാപിക ഉഷാകുമാരി ടീച്ചർക്കുള്ള ഉപഹാരസമർപ്പണം ചെങ്ങളായി പഞ്ചായത്തു വാർഡ് മെമ്പർ ആഷിഖ് ചെങ്ങളായി നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി യൂനുസ് സലിം നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനപരിപാടികൾക്ക് ശേഷം കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009