ശ്രീകണ്ഠാപുരം വാർത്തകൾ

ചുഴലിയിൽ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ചുഴലി വരിഞ്ഞത്ത് സാമൂഹ്യ നീതിവകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ നിർമിച്ച,സ്മാർട്ട് അങ്കണവാടി എം.എൽ എ അഡ്വ. ‘സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം : ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ചുഴലി വരിഞ്ഞത്ത് സാമൂഹ്യ നീതിവകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ നിർമിച്ച,സ്മാർട്ട് അങ്കണവാടി എം.എൽ എ അഡ്വ. ‘സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചെങ്ങളായിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനൻ സ്വാഗതം പറഞ്ഞ ചടങ്ങിന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് കെ.എം ശോഭന ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.സി. പ്രിയ ‘, ബ്ലോക്ക് മെമ്പർ എൻ. നാരായണൻ പി. പ്രകാശൻ, അ ശ്രഫ് ചുഴലി . ഐ സി ഡി എസ് സൂപ്പർവൈസർ ഡോ: പ്രജിന വാർഡ് മെമ്പർ, കെ.പി അബൂബക്കർഎന്നിവർസംസാരിച്ചു. അങ്കണവാടിക്ക് സ്ഥലം സംഭാവനയായി നൽകിയ കെ മുസ്തഫയെ ചടങ്ങിൽ ആദരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം