ശ്രീകണ്ഠാപുരം വാർത്തകൾ

കരിമ്പം ഗവ: എൽ.പി.സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

Whatsapp Image 2025 02 22 At 10.01.36 Pm

അള്ളാം കുളത്തെ കരിമ്പം ഗവ: എൽ.പി.സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം തളിപ്പറമ്പ നഗരസഭ ഉപാധ്യക്ഷ്യൻ കല്ലിങ്കൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു

പരസ്യം

മുൻസിപ്പൽ കൗൺസിലർ ടി.മുനീറ അധ്യക്ഷം വഹിച്ചു.കെ.റീനാ ഭായി റിപ്പോർട്ട് അവതരിപ്പിച്ചു.കൗൺസിലർ എം.കെ.ഷബിത, അബ്ദുള്ള ഹാജി, മഹമ്മൂദ് അള്ളാംകുളം, എ.സി.മാത്യു, എം.സന്തോഷ്, എം.വി.സിനൂജ സംസാരിച്ചു.കെ.വി.ടി.മുസമ്മിൽ സ്വാഗതവും കെ.വി. മെസ്മർ നന്ദിയും പറഞ്ഞു. ആദരിക്കൽ, അനുമോദനം, എൻഡോവ്മെൻറ് വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം